March 29, 2023

വാഹനാപകടത്തില്‍ മരിച്ച കാമുകിയെ തേടി അലഞ്ഞ കാമുകന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച

വാഹനാപകടത്തില്‍ മരിച്ച കാമുകിയെ തേടി അലഞ്ഞ കാമുകന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച .ഇങ്ങനെയും ഉണ്ടോ സ്നേഹം വാഹന അപകടത്തില്‍ മരിച്ച കാമുകിയെ തേടി അലഞ്ഞ കാമുകന്റെ അവസ്ഥ.ജാമ്യം നേടാന്‍ നെട്ടോട്ടം.പ്രേമിക്കുന്നു എങ്കില്‍ ഇങ്ങനെ ഉള്ളവരെ പ്രേമിക്കണം എന്നാണ് ഈ നാട്ടുകാര്‍ പറയുന്നത്.വാഹന അപകടത്തില്‍ കാമുകി മരിച്ചു എന്ന് കാമുകിയുടെ സുഹൃത്ത് വഴി അറിഞ്ഞ കാമുകന്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുക ആയിരുന്നു.അതിനു മുന്പ് ആയി പ്രണയിനിയുടെ കുഴിമാടം അന്വേഷണം നടത്തി സുഹൃത്ത്ന്റെ കൂടെ ഇറങ്ങി തിരിച്ചു.ആ യാത്ര പോലീസ് സ്റ്റേഷനില്‍ അവസാനിക്കുകയും ചെയ്തതോടെ പൊലിഞ്ഞത് കാമുകിയുടെ തേപ്പ് കഥ.

മൂന്നു മാസം മുന്പ് ആയിരന്നു മഞ്ചേശ്വരം സ്വദേശി ആയ 21 കാരനും 19 കാരി ആയ യുവതിയും തമ്മില്‍ എഫ്ബി വഴി പരിജയപ്പെടുന്നത്.പ്രണയത്തില്‍ ആയതോടെ ഇരുവരും മൊബൈല്‍ ഫോണില്‍ മണിക്കൂറുകള്‍ സംസാരിച്ചിരുന്നു.എന്നാല്‍ കുറച്ചു നാള്‍ ആയി കാമുകിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് കാമുകിയുടെ കൂട്ടുകാരിയുടെ നബ്ബരിലെക്ക് കാമുകന്‍ മെസേജ് അയച്ചു.ഇതോടെ ആയിരുന്നു വാഹന അപകടത്തില്‍ കാമുകി മരിച്ച വിവരം കാമുകന്‍ അറിയുന്നത്.ഇതോടെ മാനസികമായി ആകെ തകര്‍ന്ന യുവാവ് ജീവനൊടുക്കാന്‍ തീരുമാനിക്കുകയും താനും അവള്‍ക്ക് ഒപ്പം പോവുക ആണെന്ന് പറഞ്ഞ് കാമുകിയുടെ സുഹൃത്ത്ന്റെ വാട്സപിലെക്ക് മെസേജ് അയക്കുകയും ചെയ്തു.മരിക്കുന്നതിനു മുന്പ് ആയി പ്രണയിനിയുടെ കുഴിമാടം ഒരു നോക്ക് കാണാനും പ്രാര്തിക്കാനും ആയി തന്റെ സുഹൃത്ത്നെ കൂട്ടി യുവാവ് യുവതിയുടെ നാട് ആയ മട്ടന്നൂരിലെക്ക് ബൈകില്‍ പുറപ്പെട്ടു.

മട്ടന്നൂരില്‍ എത്തിയ ഇവര്‍ അടുത്തിടെ കബറടക്കം നടന്ന പള്ളി അന്വേഷണം നടത്തി.4,5 പള്ളി കയറി ഇറങ്ങി എങ്കിലും കുഴിമാടം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതിനിടെ രാത്രി ഏറെ വൈകിയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാക്കളെ കണ്ടപ്പോള്‍ നാട്ട്കാര്‍ പോലീസില്‍ ഈ വിവരം അറിയിച്ചു.തുടര്‍ന്ന് പോലീസ് എത്തി ചോദ്യം ചെയ്തപോ യുവാവ് കാര്യങ്ങള്‍ വിവരിച്ചു.യുവാവിന്റെ കയ്യില്‍ നിന്നും ലഭിച്ച മൊബൈല്‍ നബ്ബര്‍ വെച്ച് പോലീസ് അന്വേഷണം നടത്തി ഇതോടെ യുവതി മരിച്ചിട്ടില്ല എന്നും യുവാവ് വഞ്ചിക്കപ്പെട്ടത് ആണെന്നും കാമുകനെ ഒഴിവാക്കാന്‍ വേണ്ടി യുവതി ഉണ്ടാക്കിയ തിരക്കഥ ആയിരുന്നു വാഹന അപകടം എന്നും പോലീസ് പറഞ്ഞു.കാമുകിക്ക് അപകടം സംഭവിച്ചില്ല എന്നും യുവാവിനെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞത് ആണെന്ന് ആയിരുന്നു യുവതി പോലീസില്‍ പറഞ്ഞത്.എന്തായാലും സിനിമയെ പോലും വെല്ലുന്ന കാമുകിയുടെ തിരക്കഥ വിശ്യസിച്ചു ജീവനൊടുക്കിയില്ലലോ എന്നാ ആശ്യാസത്തില്‍ ആണ് ആ യുവാവ്.

കടപ്പാട്

Leave a Reply

Your email address will not be published.