ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന മറ്റൊന്നും ഭൂമിയിലില്ല,അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോൾ.ലൈഗികത കേരള സമൂഹത്തില്‍ മറച്ചു പിടിക്കേണ്ട ഒന്നാണ് എന്നാല്‍ ഈ മറച്ചു പിടിക്കല്‍ സമൂഹത്തിലും വ്യക്തികളിലും ഉളവാക്കുന്ന പ്രത്യാഘാതം ചൂണ്ടി കാണിക്കുന്ന കുറിപ്പാണ് അധ്യാപിക ദീപ തോട്ടതിന്റെത്.25 വര്‍ഷത്തെ ദാബത്യ ജീവിതത്തില്‍ ഒരിക്കലും രതി സുഖം അനുഭവിക്കാന്‍ കഴിയാത്ത സുഹൃത്തിന്‍റെ അനുഭവം ഗീത വിവരിക്കുന്നുണ്ട്.ഗീതയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ വരികള്‍ ഇങ്ങനെയാണ്.ലൈഗികതയെ കുറിച്ച് സ്ത്രീകള്‍ അതും അധ്യാപിക എഴുതുന്നത് മോശം ആണെന്ന് പല സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന മറ്റൊന്നും ഭൂമിയിലില്ല,അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോൾ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
