November 27, 2022

ഉപ്പും മുളകും എന്ന സീരിയലിലെ കേശുവിന്‍റെ അവസ്ഥ ഞെട്ടിക്കുന്നത് ഇത് കാണാതെ പോകരുത്

മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കേശുവിന്‍റെ ഈ ആവസ്ഥ നമ്മള്‍ അറിയാതെ പോകരുത് വളരെ പ്രശസ്തമായ ഒരു സീരിയല്‍ ആണ് ഉപ്പും മുളകും മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ സീരിയല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് അതുപോലെ തന്നെ ഇതിലെ കഥാപാത്രങ്ങളെയും .

എന്നാല്‍ ഇതില്‍ അഭിനയിക്കുന്നവരുടെ എതാര്‍ത്ഥ ജീവിതം നമ്മള്‍ ഒരിക്കലും അന്നെഷിക്കാറില്ല കാരണം അവരെല്ലാം വലിയ ആളുകള്‍ എന്നാണ് നമ്മുടെ ധാരണ എന്നാല്‍ ഈ സത്യം നിങ്ങള്‍ അറിയണം ഉപ്പും മുളകും സീരിയലിലെ അല്‍ സാബിത്ത് എന്ന ഈ മോന്‍റെ ജീവിതം വളരെ ഏറെ ദുഃഖം നിറഞ്ഞതാണ്‌.

ഈ സീരിയലില്‍ കേശു എന്നാണു അല്‍ സാബിത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് സംസാരം കേട്ടാല്‍ തന്നെ നമ്മള്‍ ചിരിച്ചു ചാവും അത്രയ്ക്ക് രസകരമാണ് ഫ്ലോവേര്സ് എന്ന ചാനലിലാണ് ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് അല്‍ സാബിത്തിന്‍റെ യതാര്‍ത്ഥ ജീവിതം നിങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ കാണാം.

Leave a Reply

Your email address will not be published.