June 3, 2023

മൂക്കറ്റം കള്ളും കുടിച്ചുകേറ്റി വന്നു സുഖവും ഈ കട്ടിലിൽ ഒറ്റിച്ചിട്ടു പോവാൻ ഒരു മടിയുമില്ല പൈസ ചോദിക്കുമ്പോ മാത്രം ആണത്തം ഒലിച്ചിറങ്ങും….

തിരിച്ചറിവുകൾ…

രചന: സി.കെ

മൂക്കറ്റം കള്ളും കുടിച്ചുകേറ്റി വന്നു സുഖവും ഈ കട്ടിലിൽ ഒറ്റിച്ചിട്ടു പോവാൻ ഒരു മടിയുമില്ല …പൈസ ചോദിക്കുമ്പോ മാത്രം ആണത്തം ഒലിച്ചിറങ്ങും….

നീ കൂടുതൽകടന്ന് ചിലക്കണ്ട..ന്നാ ബാക്കി നൂറൂകൂടി…ഞാനവൾക്ക് നേരെ നീട്ടിപിടിച്ചു..
മൂക്കുപൊത്തി മദ്യത്തിന്റെ ഗന്ധോം മാറ്റിനിർത്തി ഞാൻ നിങ്ങൾക്ക് മലർന്നു കിടന്നു തന്നിട്ടുണ്ടേൽ അതിനുള്ള കൂലി വാങ്ങേണ്ടത് എന്റെ കടമയാണ്…

പിന്നെ എത്ര ഉയർത്തിയാലും ഉയരാത്ത ആണത്തംകൊണ്ട് ഈ കട്ടിലിൽ കുത്തിമറിഞ്ഞ നിങ്ങൾക്ക് ഞാനൊരു നൂറ് കമ്മിയാക്കി തന്നിട്ടുണ്ട്… അതുമായി പോകാൻ നോക്ക്….

മദ്യത്തിന്റെ ലെക്കിലേക്കു ആ ഒരു വാക്ക് ചൂഴ്ന്നിറങ്ങിയപ്പോൾ ഒന്നുരിയാടാതെ നേരെ വാതിലും തുറന്ന് ഞാൻ താഴെക്കിറങ്ങിപ്പോന്നു…

കുടിച്ച കള്ളിനെ വകഞ്ഞുമാറ്റി ഞാനെന്ന പുരുഷന്റെ ദൗർബല്യത്തെ എത്രത്തോളം തീഷ്ണമായ വാക്കുകളിലൂടെയാണ് അവൾ എന്റെ മനസ്സിലേക്ക് ഒരമ്പായുതിർത്തത്…

ഇന്നത്തെ ശമ്പളത്തിലൊരു ഭാഗം ബാറിലും ബാക്കി പകുതി ആ റൂമിലും ചിലവഴിച്ചു….
എത്ര ആർഭാടമായാണ് ഞാനൊരു ദിനം കൊണ്ടാടിയത്…

ചിന്തിച്ചു തീരുമ്പോഴേക്കും അകലെനിന്നു ഒരു വാഹനത്തിന്റെ വെളിച്ചം എന്റെ കണ്ണിലേക്ക് തെളിയപ്പെട്ടു …..അതൊരു ഓട്ടോ ആയിരുന്നു… ഉടനെ ഞാനതിന് കൈകാണിച്ചു നിർത്തി
എങ്ങോട്ടാണ്…ശാന്തി നഗർ….

നൂറ്റിയറുപതു രൂപയാകും സാർ…കയറുമ്പോൾ വാടക തരാണോ…അതല്ല …അർദ്ധരാത്രിയാണ്.. പറഞ്ഞിട്ട് പോയാൽ അവിടെ തർക്കിച്ചു നേരം കളയണ്ടല്ലോ…

താൻ വിട്….വാടകയൊക്കെ തരാം പറഞ്ഞു തീരേണ്ട താമസം ഓട്ടോയും സ്റ്റാർട്ടാക്കി യാത്ര തുടർന്നു…

ഇടക്കെപ്പോഴോ അയാൾ ഒരു മൂളിപ്പാട്ടുകൊണ്ടു ഓട്ടോയിലെ മൗനത്തെ രണ്ടായി കീറിമുറിച്ചു…
ദാ അവിടെ നിർത്തിയാൽ മതി..ഓട്ടോയിൽനിന്നും ഇറങ്ങി അയാളെയും പിരിച്ചുവിട്ട് മുന്നോട്ടു നടന്നു ഗേറ്റും തുറന്ന് ഞാനാ കോളിംഗ് ബെല്ലിൽ കയ്യമർത്തി…

അകത്തിനിന്നു കുറ്റിയിട്ട ടവർബോൾട്ട് വളരെ ശക്തിയോടെ തുറന്നുകൊണ്ട് ഭാര്യ ലതിക പുറത്തേക്കു വന്നു….ന്താ ഇത്ര വൈകീത്…ഒരു സുഹൃത്തിനെ കാണാൻ പോയി…

എങ്കിൽ വിളിച്ചൊന്നു പറയാർന്നു…അതെന്താ എല്ലാം നിന്നെ ബോധ്യപ്പെടുത്തി ചെയ്യണമെന്നുണ്ടോ…
അതല്ല…കാണാതായപ്പോൾ ന്തോ പോലെ…ചോറുടുത്തുവെച്ചിട്ടുണ്ട്…

എനിക്ക് വേണേൽ ഞാനെടുത്തു കഴിച്ചോളാം…അതുകൂടി കേട്ടപ്പോൾ കണ്ണിൽ വെള്ളോം നിറച്ചു അവളൊന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു…

തീൻമേശയിൽ വിളമ്പിവെച്ച ഇഷ്ടവിഭവങ്ങളൊക്കെ ഞാനൊന്നു തുറന്നു നോക്കി…
ഓരോന്നും കഴിച്ചുനോക്കി ഓരോരോ കുറ്റങ്ങൾ നിരത്തി പാതി നിറഞ്ഞ വയറുമായി ഉണ്ട പാത്രത്തിൽ ഒരിറ്റു വെള്ളംപോലുമൊഴിക്കാതെ കൈകഴുകി ഞാൻ ബെഡ്ഡ്‌റൂമിലേക്കു പോയി…

എന്നത്തെപ്പോലെയും ഇന്നും ഞാൻ അകത്തേക്ക് പോയതും തീൻമേശയിലേ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കാനായി പാത്രമെടുത്തു കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു…

എല്ലാം കഴിഞ്ഞുറൂമിലേക്കു വന്നതും മോളെ കട്ടിലിൽനിന്നും അപ്പുറത്തേക്ക് മാറ്റിക്കിടത്തി എന്നിലേക്കു ഒതുങ്ങിക്കിടന്നു…ഉടൻ തന്നെ ഇന്നും ഒരു പതിവുപോലെ ഞാനെന്റെ ജോലി തുടങ്ങി…

അവളെ വലിഞ്ഞു മുറുക്കി കഴുത്തിൽ പല്ലുകളമർത്തി….
ചുണ്ടുകൾ കടിച്ചു വലിച്ചു ഞാനെന്റെ കൈകൾ മാറിലേക്കായ്‌ കൊണ്ടുപോയി
വളരെ ശക്തിയിൽ അവിടമാസകാലം ഞെരിച്ചു തീർത്തു….ചോരപൊടിഞ്ഞിരിക്കണം…പക്ഷെ ലതിക അതു ആസ്വദിക്കുന്നുണ്ടായിരുന്നു എന്നത് ഓരോ മൂളലുകളിലും ഞാൻ മനസ്സിലാക്കി…

കാലുകൾക്കിടയിലൂടെ കൈകൾ താഴേക്ക് മാറ്റി വിരലുകളാൽ ഞാനവിടെ രസം പൂണ്ടു..
വിരലുകളിൽ നനവ് പടർന്നൊഴുകിയപ്പോൾ ഞാനെന്റെ കടമയിലേക്ക് കിടന്നു ..

ബന്ധപ്പെടുമ്പോൾ നൂലിഴ പോലും അവളുടെ ദേഹത്തു പാടില്ലെന്ന് എന്നേക്കാൾ കൂടുതൽ അവൾക്കറിയാവുന്നത് കൊണ്ട് ഓരോന്നായി ലതിക അഴിച്ചു മാറ്റി…

തിരിച്ചു വീണ്ടും കട്ടിലിലേക്ക് കിടന്ന അവളുടെ ദേഹത്തേക്ക് ഞാൻ കയറിക്കിടന്നു…
കിടന്നനിമിഷം അതേ ശക്തിയിൽ മൂന്നാല് പ്രാവിശ്യം ഉയർന്നു പൊങ്ങിയപ്പോഴേക്കും എന്റെ ആഗ്രഹങ്ങൾ സാധിച്ചു കഴിഞ്ഞിരുന്നു…

കാര്യത്തെ അതിവേഗത്തിൽ ചെയ്തു തീർത്തതും ഞാനാ ചുണ്ടുകളിൽ നിന്നും കടിവിട്ടു തിരിഞ്ഞു തലയിണയിലേക്കു തലവെച്ചു കിടന്നു…ജയേട്ടാ….ന്നെ മടുത്തോ നിങ്ങൾക്ക്..

നീയൊന്നു മിണ്ടാതെ കിടന്നേ എനിക്ക് ഉറക്കം വരുന്നു…പഴയപോലെയല്ല ഇപ്പൊ ഈ മാറ്റൊക്കെ എന്തിന്റെ പേരിലായാലും മനസ്സു വല്ലാതെ നീറുന്നുണ്ട് ട്ടോ…എനിക്കൊന്നും മിണ്ടാനുണ്ടായിരുന്നില്ല….

പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതിമാറി…ഞാനും കണ്ണടച്ചു കിടന്നു…

ഉറക്കത്തിലെപ്പോഴോ അവൾ കൈകൾ എന്റെ ദേഹത്തേക്കായി ചേർത്തുവെച്ചിരുന്നു…
പക്ഷേ കുറച്ചുനേരത്തെ ഹോട്ടൽ മുറിയില്നിന്നും ആ സ്ത്രീ പറഞ്ഞ വാക്കുകൾ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്നു തീർച്ചയാണ്…

ഇന്ന് കണ്ട അവൾക്ക് എന്നെക്കുറിച്ചു പരാതിയുണ്ട്…എന്റെ മദ്യത്തിന്റെ ഗന്ധം അസഹനീയമാണെന്നു പറയുന്നുണ്ട്,എന്റെ ആണത്തത്തെ ചോദ്യം ചെയ്യുന്നു…പക്ഷേ ഇത്രയേറെ വർഷങ്ങൾ ഒരുമിച്ചുണ്ടുറങ്ങിയ ലതികക്ക് പരാതിയുമില്ല….

ചിന്ത കൂടിക്കൂടി മറ്റെവിടെയൊക്കെയോ എത്തിയിരിക്കുന്നു..തൊണ്ട വരളുന്നുണ്ട്‌…ദാഹം കൂടുന്നുമുണ്ട്…

കൈകൾ നേരെ മേശയുടെ മുകളിലേക്കുയർന്നു..അവിടെയൊന്നു തപ്പിനോക്കി….വെള്ളം നിറച്ച ജഗ്ഗവിടെയില്ല…

ഞാനെഴുന്നേറ്റു… റൂമിലെ വെളിച്ചം തെളിയിച്ചു..നേരെ അടുക്കളയിലേക്ക് നടന്നു അവിടെ നിന്നും ഒരു സ്റ്റീൽ ക്ലാസെടുത്തു മണ്പാനിയിലേക്കു താഴ്ത്തി വെള്ളമെടുത്ത് ദാഹം തീർത്തു ഞാൻ റൂമിലേക്ക് നടന്നു….

മലർന്നുകിടക്കുന്ന അവളെ അടിമുടിയൊന്നു നോക്കി… ഒന്നുറങ്ങിയൽ വീണ്ടും ഞാനെണീറ്റു എന്റെ പരിപാടികൾ അവൾക്കുമേൽകിടന്നു ആരംഭിക്കാറുണ്ട് അതിനായി ഒന്നു തിരിഞ്ഞുപോലും കിടക്കാതെ അതേ അവസ്ഥയിൽകിടക്കുന്നു…

ആ നോട്ടത്തിനിടയിൽ കണ്ണുകൾ വീണ്ടും കാലുകൾക്കിടയിലേക്കുടക്കി… അവിടെയാസകലം രക്തം പൊടിഞ്ഞിട്ടുണ്ട്…ഇതെന്റെ വിരൽ പ്രയോഗത്തിലൂടെ സംഭവിച്ചതാകാം…

പലപ്പോഴും ഈ രക്തത്തിന്റെ തുള്ളികളായിരിക്കാം എന്റെ കൈകളിൽ നനവ് പകർത്തിയത്…
ഇതായിരിക്കാം അവളുമായി വേഴ്ചകൾക്ക് സമയമായെന്ന് ഞാൻ ചിന്തിച്ചത്…
ഈ മൃദുവായ ഭാഗത്ത് നഖത്താൽ പോറലേറ്റു രക്ത പൊടിയുമ്പോൾ അവളനുഭവിക്കുന്ന നീറ്റലുകളുടെ ശബ്ദത്തെയാണ് ഞാൻ രതിമൂർച്ഛയായി ആസ്വദിച്ചത്..

പക്ഷേ രാത്രിയിൽ ഞാനിതൊന്നും അറിയാറില്ല…ആ സമയങ്ങളിൽ എന്നെ നിയന്ത്രിക്കുന്നത് ഞാനല്ലല്ലോ എന്റെ ദുശീലങ്ങളാണ്…

കണ്ണിലൊരു നനവ് പടർന്നു…അടുത്തെങ്ങും ഇതുപോലെ ഒരു കാഴ്ച ഞാൻ കണ്ടിട്ടില്ല….
ഒരു തുള്ളി കണ്ണീര് അവളുടെ കാലിലേക്ക് ഒറ്റി വീണു…

എന്തോ അവളുടെ തലയിൽ കൈവെച്ചു ഞാനൊന്നു തലോടി…അവളുണർന്നു…പുരുഷന്റെ സ്നേഹത്തോടെയുള്ള ഒരു തലോടൽ മതി അതു സ്ത്രീയെ ഉണർത്തും എന്നതിനുള്ള ഉത്തമമായ തെളിവാണത്…ജയേട്ടാ ന്താ ..ന്തുപറ്റി…

ഒന്നുമില്ല തലക്കൊക്കെ നന്നായി കനം തോന്നുന്നുണ്ട്…ഒന്നു കുളിക്കണം…നീ കിണറ്റിൻ കരയിലേക്ക് വരോ ഇത്തിരി വെള്ളം കോരിത്തരാൻ…വിക്‌സെടുത്തു പുരട്ടിത്തരണോ…വേണ്ടാ ഒന്നു കുളിച്ചാൽ തീരും…

പാതിയുറങ്ങിയ മനസ്സിനെ പാകപ്പെടുത്തിയെടുത്തു അവളെന്റെ പിറകെ പുറത്തേക്ക് പോന്നു…
ഭാര്യക്കു കഴിവില്ലാത്തത്തിന്റെ പേരിൽ പണം കൊടുത്തു സുഖം നേടാൻ വേണ്ടി ചെന്നതും ഒരു പെണ്ണിനടുത്തേക്കാണ്, എന്റെ പോരായ്മകൾ മറച്ചുപിടിച്ചു അവളുടെ വേദനകൾ മാറ്റിനിർത്തി എന്നെ സന്തോഷിപ്പിച്ചതും ഒരു പെണ്ണ് തന്നെയാണ്…. ഞാനതു മനസ്സിൽ പറഞ്ഞു…ന്താ കുളിക്കുന്നില്ലേ…

അവളൊരു ബക്കറ്റിൽ വെള്ളം കോരി നിറച്ച ശേഷം എന്നോട് ചോദിച്ചു…ഞാനാ തണുത്ത വെള്ളം തലയിലേക്ക് ഒഴിച്ചുകൊണ്ടു കിണറ്റിൻ കരയിൽ നിന്നും അപ്പുറത്തേക്ക് മാറിനിന്നു….

തലയിലേക്ക് ഒരു തോർത്തുമുണ്ടിട്ടു അവളെന്റെ നെറുകയിൽ നന്നായി തിരുമ്മി….
കുടിച്ച മദ്യത്തിന്റെ കെട്ടുവീണതിന്റെ ലക്ഷണങ്ങളായി ഓരോന്നോരോന്നായി ഉള്ളിൽനിന്നും ആരോ എനിക്കായ് മാത്രം എന്തൊക്കെയോ പറഞ്ഞു തരുന്നത്പോലെ തോന്നി …
കുളികഴിഞ്ഞു നേര് അകത്തേക്ക് കയറി..

കട്ടിലിലെത്തി ലൈറ്റണച്ചു ഞാനാ കട്ടിലിലേക്ക് കിടന്നു…ഒരുപാട് കാലങ്ങൾക്ക് ശേഷം ഞങ്ങളോരേ മനസ്സോടെ പരസ്പരം പുണർന്നുകൊണ്ടേയിരുന്നു.അതിലാദ്യമുയർന്നത് എന്റെ കൈകൾതന്നെയായിരുന്നു..

ഇത്തവണ ശീലക്കാര ശബ്ദങ്ങൾ ആസ്വാദനത്തിന്റേത് തന്നെയായിരുന്നു… വയസ്സേറും തോറും അവളുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും മാറ്റമുണ്ടെന്നു ആ നിമിഷത്തിലൂടെ ഞാൻ കണ്ടറിഞ്ഞു….

വിയർപ്പ് കൊണ്ടു പരസ്പരം ദേഹത്തെ തുന്നിച്ചേർക്കുമ്പോഴും ഞാൻ മനസ്സിലാക്കി
“കുടുംബമെന്നത് പരിശുദ്ധമായൊരു ആരാധനാലായമാണ്…സ്ത്രീയെന്നത് അതിനുള്ളിലെ ദൈവവുമാണ് എന്ന്…”

Leave a Reply

Your email address will not be published.