മനക്കരുത്തിന്റെചിറകിൽ മാനസിജോഷി..

മനക്കരുത്തിന്റെചിറകിൽ #മാനസിജോഷി..

“പി.വി സിന്ധു” ലോകചാമ്പ്യാനായത് രാജ്യം മുഴുവൻ ആഘോഷിച്ചെങ്കിലും അതിന് ഏതാനും മണിക്കൂർ മുൻപ് #മാനസിജോഷി അതേവേദിയിൽ സ്വർണ്ണമണിഞ്ഞത് അധികമാരും അറിഞ്ഞില്ല.

പ്രതിസന്ധികളിൽ തളരാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് #മാനസി ലോകത്തിന് കാണിച്ചുകൊടുത്തത്.ഒരു ബാഡ്മിന്റൺ കളിക്കാരന് കാലുകൾ എത്രത്തോളം പ്രധാനമെന്ന് മനസ്സിലാക്കാൻ ബാഡ്മിന്റണെ കുറിച്ച് അഗാധ പരിജ്ഞാനമൊന്നും ആവശ്യമില്ല.

ആ കേവലജ്ഞാനത്തിലാണ് മാനസി തിരുത്തൽ വരുത്തിയത്.പാരാ ബാഡ്മിന്റൺ ദേശീയ ചമ്പ്യാൻഷിപ്പിൽ ലോക ചാമ്പ്യാനായ #മാനസിജോഷിക്ക് #അഭിനന്ദനങ്ങൾ😘

Leave a Reply

Your email address will not be published. Required fields are marked *