മഴ മൂലം കളി മുടങ്ങിയാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത എങ്ങനെയാണു

മഴ മൂലം കളി മുടങ്ങിയാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത എങ്ങനെയാണു .എന്തായാലും ഇന്ത്യ ന്യൂസിലന്‍ഡ്‌ തമ്മില്‍ ഉള്ള സെമിഫൈനല്‍ മത്സരം നിര്‍ത്തി വെച്ചിരിക്കുകയാണ്.മഴ പെയ്തതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റി വെക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം,മഴ പെയ്ത ശേഷം രണ്ടു മണിക്കൂര്‍ കാത്തിരുന്ന ശേഷം വീണ്ടും പുനരാരംഭിക്കാന്‍ ഉള്ള സാധ്യത ഉണ്ട് ,അങ്ങനെ ആണെങ്കില്‍ മത്സരം 20 ഓവര്‍ ആക്കി ചുരുക്കും.ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ മ​ഴ പെ​യ്തോ​ടെ മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ലേ​ക്ക് മാ​റ്റു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്. ഇ​ന്ന് മ​ഴ പെ​യ്ത ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​ര്‍ കാ​ത്തി​രു​ന്ന ശേ​ഷം മ​ത്സ​രം വീ​ണ്ടും പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​.മഴ മൂലം കളി മുടങ്ങിയാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത എങ്ങനെയാണു

Leave a Reply

Your email address will not be published. Required fields are marked *