യതി എന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി സത്യമാണ് !ലോകത്ത് പല ഐതിഹ്യങ്ങളും വിശ്യാസങ്ങളും കെട്ടുകഥകളും എല്ലാം ഉണ്ട്.അതില്‍ ഭൂരിഭാഗവും നാം എല്ലാം തള്ളി കളയുന്നവയാണ്.എന്നാല്‍ ചില കാര്യങ്ങള്‍ ആവട്ടെ ഉണ്ടാകാന്‍ സാധ്യത കല്പ്പിക്കുന്നതുമാണ്.അത്തരത്തില്‍ ഒരു പക്ഷെ ഉണ്ടാവാം എന്ന് സാധ്യത കല്‍പ്പിക്കുന്ന ഒരു കെട്ടുകഥ എന്ന് തന്നെ പറയാവുന്ന അതിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് യതി.യതിയെ കുറിച്ച് വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു.അതിന്റെ പ്രധാന കാരണം ഇന്ത്യയാണ് അല്ല ഇന്ത്യന്‍ മിലിട്ടറിയാണ്.ഇന്ത്യന്‍ മിലിട്ടറി യതിയുടെ കാല്‍പാട് എന്ന് സൂചന നല്‍കി കൊണ്ട് അല്ലെങ്കില്‍ എന്ന പേരില്‍ അവരുടെ ഔദ്യോഗികമായ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചു.
യതി എന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി സത്യമാണ് !