November 27, 2022

ലൈവായി മമ്മിയുടെ ശവക്കല്ലറ തുറന്നു പിന്നെ സംഭവിച്ചത്

ലൈവായി മമ്മിയുടെ ശവക്കല്ലറ തുറന്നു പിന്നെ സംഭവിച്ചത്.ഈജിപ്ഷ്യന്‍ സംസ്കാരത്തിന് ഏതാണ്ട് അയ്യായിരം വര്ഷം പഴക്കം ഉണ്ട്.നെയില്‍ നദി തീരത്താണ് ഇത് ഉടല്‍ എടുത്തത് അത് കൊണ്ട് തന്നെ ഈജിപ്ത് നെയിലിന്റെ ദാനം എന്ന് അറിയപ്പെടുന്നു.ആദ്യത്തെ ദേശിയ സര്‍ക്കാര്‍ 365 ദിവസം ഉള്ള ആദ്യ കലണ്ടര്‍ കടലാസിന്റെ ആദ്യ രൂപമായുള്ള വസ്തു വിദ്യ തുടങ്ങിയവ ഈജിപ്തുകാരുടെ സംഭാവനയില്‍ പെടുന്നു.തെക്ക് പടിഞ്ഞാര്‍ ഏഷ്യയിലെ സെമിറ്റിക് ഭാഷയോട് സാദിര്ശ്യം ഉള്ള ഭാഷ ഇവര്‍ ഉപയോഗിച്ചിരുന്നു.ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആയിരുന്നു ഇവര്‍ എഴുതിയിരുന്നത്.പുനര്‍ ജന്മത്തില്‍ വിശ്യസിക്കുന്നവര്‍ ആയിരുന്നു പുരാതന ഈജിപ്തുകാര്‍.ലൈവായി മമ്മിയുടെ ശവക്കല്ലറ തുറന്നു പിന്നെ സംഭവിച്ചത്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.