കൊച്ചിയില്‍ മത്സ്യ കന്യകയെ പിടികൂടി ! മത്സ്യ കന്യക ജനിച്ചു ! മത്സ്യ കന്യക സത്യമാണോ ?മത്സ്യ കന്യക എന്നുള്ളത് ഒരു സങ്കല്പ കഥാപാത്രം എന്നുള്ളതാണ് പരക്കെ ഉള്ള വിശ്യാസം.അപ്പോഴും മത്സ്യ കന്യക എന്നത് സത്യം എന്ന് വിശ്യസിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഉണ്ട്.അത് കൊണ്ട് തന്നെ മത്സ്യ കന്യകയെ പലപ്പോഴും പല സ്ഥലത്തും കണ്ടു എന്ന് തരത്തില്‍ ഉള്ള വീഡിയോ അത് പോലെ വാര്‍ത്തകളും എല്ലാം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ സുലഭമായി കാണാം.പലപ്പോഴും തെറ്റി ധാരണ പരത്തുന്ന വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുമുണ്ട്.
കൊച്ചിയില്‍ മത്സ്യ കന്യകയെ പിടികൂടി ! മത്സ്യ കന്യക ജനിച്ചു ! മത്സ്യ കന്യക സത്യമാണോ ?