ഈ ജീവിയെ കൊല്ലുന്നവര്‍ക്ക് എന്ത് വേണോ തരാം ! ലോകം അവസാനിച്ചാലും ചാവാത്ത ജീവി.ജീവ ലോകത്തെ അമാനുഷികനായ ഒരു ജീവിയെ കുറിച്ചാണ് ഇന്ന് പറയുന്നത്.അതായത് ലോക അവസാനം വന്നു ഭൂമിയിലെ സര്‍വ്വരും മരിച്ചു പോയാലും പിന്നെയും കുറെ നാള്‍ കൂടി കൂള്‍ ആയി ജീവിക്കാന്‍ കഴിയുന്ന ജീവി.എന്നാല്‍ ഇവക്ക് മനുഷ്യനെ പോലെ അത്രക്ക് വലുപ്പം ഒന്നുമില്ല.മനുഷ്യന്റെ തലയില്‍ കാണുന്ന കുഞ്ഞന്‍ പേനിന്റെ അത്ര വലുപ്പം പോലും ഇല്ല ഇവക്ക്.പെനിന് സാധാരണ 0.25 മുതല്‍ 0.3 സെന്റി മീറ്റര്‍ വരെ വലുപ്പം കാണുന്നു.പക്ഷെ ജലക്കരടി എന്ന് അറിയപ്പെടുന്ന ഈ ജീവിക്ക് 0.5 മില്ലീ മീറ്റര്‍ മാത്രം ഉള്ളു നീളം.
ഈ ജീവിയെ കൊല്ലുന്നവര്‍ക്ക് എന്ത് വേണോ തരാം ! ലോകം അവസാനിച്ചാലും ചാവാത്ത ജീവി.