March 30, 2023

ഭാര്യമാര്‍ വേശ്യാവൃത്തി നടത്തും ഭര്‍ത്താക്കന്മാര്‍ അത് ധൂര്‍തടിച്ചു ജീവിക്കും വിചിത്രമായ നാട് നമ്മുടെ ഇന്ത്യയില്‍

ഭാര്യമാര്‍ വേശ്യാവൃത്തി നടത്തും ഭര്‍ത്താക്കന്മാര്‍ അത് ധൂര്‍തടിച്ചു ജീവിക്കും വിചിത്രമായ നാട് നമ്മുടെ ഇന്ത്യയില്‍ .പല തരത്തില്‍ ഉള്ള വിത്യസ്ത ആചാരവും ദുരാചാരവും മറ്റും കോടി കുത്തി വാഴുന്ന നാടാണ് ഇന്ത്യ.ലോകത്തിലെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യമാണ് എന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.സംസ്കാരത്തിന്റെ വെളിച്ചം തൊട്ടു തീണ്ടിയിട്ടോന്നും ഇല്ലാത്ത ഒട്ടേറെ കൊച്ചു കൊച്ചു നാടുകള്‍ നമ്മുടെ രാജ്യത്ത് ഇന്നും നില നില്‍ക്കുന്നുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്.നമ്മുടെ രാജ്യത്ത് തന്നെ ഉള്ള ഏതാനും ദുരാചാരങ്ങളെ പറ്റി നാം മുന്‍പും കേട്ടിട്ടുണ്ട്.

എന്നാല്‍ ഇന്നത്തെ വീഡിയോയില്‍ പ്രതിപാദിക്കുന്നത് ദുരാചാരം ഒന്നും തന്നെ അല്ല.മറിച്ചു നമുക്ക് ഒന്നും സ്വപ്നം പോലും കാണാന്‍ ആവാത്ത വളരെ വിചിത്രവും വിത്യസ്ഥവും അതോടൊപ്പം നികിര്‍ഷ്ട്ടം ആയ ഒരു ജിവിത രീതിയെ കുറിച്ചാണ്.ഉപ ജീവനം നയിക്കാന്‍ വേണ്ടി സ്വന്തം ഭാര്യയെയും പെങ്ങളെയും എന്തിനേറെ പറയുന്നു സ്വന്തം മകളെ പോലും വേശ്യ ആക്കി അവര്‍ക്ക് പിന്‍പ് പണി നടത്തി ജീവിക്കുന്ന പുരുഷന്മാരുടെ നാട്.ആണ്‍കുട്ടികള്‍ വേണമെന്ന ആവശ്യമായി രാജ്യത്ത് പെണ്‍ ഭ്രൂണഹത്യ വര്‍ധിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷം ആക്കുന്ന ഒരു സമൂഹം ഉണ്ട് മധ്യപ്രദേശില്‍.എന്നാല്‍ ഈ ആഘോഷത്തിനു പിന്നില്‍ വിചിത്രമായ ഒരു കാരണവും ഉണ്ട്.ബഞ്ചാത സമൂഹമാണ്‌ തങ്ങളുടെ കുടുംബത്തിലെ പെണ്‍കുട്ടികളുടെ ജനനം ആഘോഷം ആക്കുന്നത്.പക്ഷെ ഈ ആഘോഷം പെണ്‍കുട്ടികളെ ജീവിതം നരക പൂരിതം ആക്കാന്‍ ഉള്ളത് ആണെന് അവര്‍ക്ക് അറിയില്ല.

ഭാര്യമാര്‍ വേശ്യാവൃത്തി നടത്തും ഭര്‍ത്താക്കന്മാര്‍ അത് ധൂര്‍തടിച്ചു ജീവിക്കും വിചിത്രമായ നാട് നമ്മുടെ ഇന്ത്യയില്‍ .

Leave a Reply

Your email address will not be published.