ഏവരെയും അത്ഭുതപ്പെടുത്തുന്ന ശ്യസിക്കുന്ന കാട് സത്യമാണ് പിന്നിലെ രഹസ്യം അറിഞ്ഞാല്‍ ഞെട്ടും .ഒട്ടേറെ പേരെ അത്ഭുതപ്പെടുത്തുകയും അത് പോലെ തന്നെ ഭയപ്പെടുത്തുകയും ചെയ്ത ശ്യസിക്കുന്ന കാട് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയ കാടിന്‍റെ യഥാര്‍ത്ഥ രഹസ്യം വെളിപ്പെടുത്തുകയാണ്.
പിടി കൊണ്ടാല്‍ നാം ഏവരും ഞെട്ടി പോകുന്ന വിധത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.കാട് സ്വയം ശ്യസിക്കുന്ന വീഡിയോ.ഒരു നിമിഷം നാം നമ്മളെ തന്നെ മറന്നു പോകുന്നു.യഥാര്‍ത്യം ആണോ അതൊ ഫോട്ടോഷോപ്പ് ആണോ എന്നതില്‍.ആരെങ്കിലും വിധക്തമായി കബളിപ്പിക്കുക ആണോ എന്നെല്ലേം ആദ്യം തോന്നും.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഫോട്ടോഷോപ്പ് അല്ല എന്ന് അറിയുമ്പോഴാണ് ആ വീഡിയോ കൂടുതല്‍ ഭയപ്പെടുത്തുന്നത് ആയി മാറുക.സംഭവം സത്യം തന്നെയാണ് ശ്യസിക്കുന്ന കാട് തന്നെയാണ് ഇത് .വൈറല്‍ ആയ ആ കാടിന്റെ വീട് ഒരുപാട് ആളുകള്‍ കണ്ടു കഴിഞ്ഞു.തുടര്‍ന്ന് മറ്റൊരു വിഭാഗം ആളുകള്‍ ഇത് ഫെയ്ക്ക് ആണെന് പ്രചാരണം നടത്തി.അപ്പോഴാണ് കാടിന്റെ രഹസ്യവുമായി ശാസ്ത്ര ലോകം എത്തിയത്.ഇത് ശ്യസിക്കുന്ന കാട് തന്നെയാണ് പക്ഷെ ശ്യസിക്കുന്നത് എപ്രകാരം എന്ന് കേള്‍ക്കുമ്പോള്‍ ആണ് കൂടുതല്‍ രസകരമായി തോന്നുക.
കാനഡയിലെ ക്യൂബക്ക് രീജനിലെ സര്‍ക്കോ പ്രവിശ്യാ വനത്തില്‍ നിന്നാണ് വൈറല്‍ ആയ ആ പ്രസ്തുത വീഡിയോ എടുത്തിരിക്കുന്നത്.കാറ്റാണ് ഈ അത്ഭുത പ്രതിഭാസത്തിന്റെ പുറകില്‍ എന്നാണ് ശാസ്ത്ര ലോകം പറയുന്നത്.ശക്തിയേറിയ കൊടും കാറ്റില്‍ മണ്ണ് വെള്ളം കൊണ്ട് നിറയുമ്പോള്‍ ഈര്‍പ്പം ഉള്ളത് ആയി മാറുന്നു.കൂടാതെ കാറ്റ് ശക്തമായി വീശി അടിക്കുമ്പോള്‍ വേരുകള്‍ക്ക് ഒപ്പം തന്നെ മണ്ണും ഉയര്‍ന്നു പൊങ്ങുന്നു.അങ്ങനെയാണ് ഈ പ്രതിഭാസമുണ്ടാകുന്നത് എന്ന് ശാസ്ത്രം വിശദീകരിക്കുന്നത്.
കൂടുതല്‍ അറിയാന്‍ Umayappa Real Estate എന്ന യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക