ശബരി മല വിധി അനുകൂലം ആവണമെങ്കില്‍ ഈ മാസം ആറിനു വഴിപാട് കഴിക്കണം

ശബരി മല വിധി അനുകൂലം ആവണമെങ്കില്‍ ഈ മാസം ആറിനു വഴിപാട് കഴിക്കണം .ശബരിമല റിട്ട് ഹര്‍ജികളും പുനപരിശോധനാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും എന്ന് കരുതപ്പെടുന്ന ഈമാസം ആറിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പോയി വഴിപാട് കഴിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍. അന്നേ ദിവസം എല്ലാവിശ്വാസികളും പ്രാര്ത്ഥനാനിരതരായിരിക്കണമെന്നും ആഹ്വാനം.എന്‍ […]