മഴ കനക്കുന്നു: പലയിടത്തും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടത്തും വീണ്ടും ഉരുള്‍പൊട്ടി. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇടുക്കി ജില്ലയിലെ അടിമാലി കൊരങ്ങാട്ടിയിലും ചുരുളിലും കണ്ണൂരിലെ കൊട്ടിയൂരിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് പുല്ലൂരാംപാറയിലെ മറിപ്പുഴ വനത്തിലും ഉരുള്‍പൊട്ടി. കണ്ണൂര്‍ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുങ്കുറ്റി […]