ന്താ മിസ്റ്റർ രമേശ് രണ്ടു ദിവസായി ഈ കുഞ്ഞുവാവയുടെ ഫോട്ടോയിൽ നോക്കിയിരിപ്പാണല്ലോ….മൂന്നുകൊല്ലത്തെ കാത്തിരിപ്പാണ് പെണ്ണെ…

രചന: സി കെ ന്താ മിസ്റ്റർ രമേശ് രണ്ടു ദിവസായി ഈ കുഞ്ഞുവാവയുടെ ഫോട്ടോയിൽ നോക്കിയിരിപ്പാണല്ലോ…. മൂന്നുകൊല്ലത്തെ കാത്തിരിപ്പാണ് പെണ്ണെ… അല്ല മീനൂട്ട്യേ…മ്മടെ ചെക്കന് അച്ഛനൊരുമ്മകൊടുത്താലോ….ഇടയ്ക്കിടയ്ക്ക് എനിക്കും ഒരുമ്മ താ അച്ഛാ എന്ന് പറയുന്നതുപോലെ…..എന്നിട്ടു ഇന്നലെ രാത്രി ഇതൊന്നും കണ്ടില്ലല്ലോ.. രമേശേട്ടന് ആവശ്യമുള്ളപ്പോ മാത്രം വയറ്റിൽ കുഞ്ഞിനു ഉമ്മ […]