കോടിയേരിയുടെ മൂത്തമകനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കി.
പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.2009 മുതല്‍ 2018 വരെ തന്നെ ലൈഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി ദുബായില്‍ ടാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്.ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്ന ബിനോയെ അവിടെ വെച്ചാണ് പരിചയപ്പെടുന്നത് എന്നും ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാം എന്ന് വാഗ്ദനം നല്‍കി എന്നുമാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.കോടിയേരിയുടെ മൂത്തമകനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്.കോടിയേരിയുടെ മൂത്തമകനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്