March 29, 2023

യുവതി ടിക് ടോക് ചെയ്ത് മരണത്തിലേയ്ക്ക് പോയതിങ്ങനെ

യുവതി ടിക് ടോക് ചെയ്ത് മരണത്തിലേയ്ക്ക് പോയതിങ്ങനെ.ഏറെ വിമര്‍ശനം ഏറ്റു വങ്ങേണ്ടി വരുകയും വിവാദത്തിലേക്ക് തിരി കൊളുത്തുകയും ചെയ്ത ടിക്ക് ടോക് ആപിന്റെ കൊലവിളി വീണ്ടും.മഹാരാഷ്ട്രയില്‍ ടിക്ക് ടോക് വീഡിയോ എടുക്കുന്നതിനു ഇടയില്‍ പതിനേഴുകാരന്‍ വെടിയേറ്റു മരിച്ചതും ആപിന് അടിമ ആയ തമിഴ്നാട് സ്വദേശിനി 24 കാരിയെ ഭര്‍ത്താവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനു വിഷം കഴിച് ആത്മഹത്യ ചെയ്തതും ഇപ്പോള്‍ രാജ്യത്തെ നടുക്കിയിരിക്കുന്നു.
ടിക്ക് ടോക്ക് കൊലവിളി വീണ്ടും! ഒറ്റ ദിവസം കൊണ്ട് പൊലിഞ്ഞത് രണ്ട് ജീവനുകൾ; വീഡിയോ ചിത്രീകരിക്കാൻ നാടൻ തോക്ക് ഉപയോഗിക്കുന്നതിനിടെ മഹാരാഷ്ട്രാ സ്വദേശിയായ 17കാരന് ദാരുണാന്ത്യം; ടിക്ക് ടോക്ക് അടിമയായ 24കാരിയെ പിന്തിരിപ്പിക്കാൻ ഭർത്താവ് ശ്രമിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് പ്രതികാരം; മരണത്തിലേക്ക് നീങ്ങും മുൻപ് വിഷം കഴിക്കുന്ന ദൃശ്യങ്ങൾ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്ത് തമിഴ്‌നാട് അരിയല്ലൂർ സ്വദേശിനി

Leave a Reply

Your email address will not be published.