യാത്രക്കാരികളെ വീഴ്ത്തി എല്ലാം കവരും!19കാരി ഇടഞ്ഞപ്പോള്‍ യുവ കണ്ടക്ടര്‍ അകത്ത്.യാത്രക്കാരികളായ പെൺകുട്ടികളെ മണിയടിച്ചു വീഴ്‌ത്തും; വളച്ചെടുത്ത ശേഷം വിവാഹം വാഗ്ദാനം നൽകി എല്ലാം കവരും; പൂഞ്ഞാർ സ്വദേശിനിയായി 19 കാരിയെയും വളച്ചെടുത്തു രണ്ടിടത്തുവെച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടറായ ഡിബിനെ പൊലീസ് പൊക്കിയത് പ്രേമവും പീഡനവും പതിവാക്കിയതോടെയാണ്.യാത്രക്കാരികള്‍ ആവുന്ന പെണ്‍കുട്ടികളുമായി അടുപ്പത്തില്‍ ആവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡനം പതിവാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍ പോലീസിന്റെ പിടിയില്‍ ആയി.വൈക്കം ഉദയാനപുരം പട്ടമാശ്ശേരി വീട്ടില്‍ ടിബിനെയാണ് ഈരാറ്റുപെട്ട പോലീസ് അറസ്റ്റ് ചെയ്തത്.
യാത്രക്കാരികളെ വീഴ്ത്തി എല്ലാം കവരും!19കാരി ഇടഞ്ഞപ്പോള്‍ യുവ കണ്ടക്ടര്‍ അകത്ത്
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.