ഐസ്ക്രീം പാര്‍ലറുകളിലും ബെക്കറികളിലും എത്തിയവര്‍ക്ക് കോളയില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി!! ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികളാണ് ലഹരി മാഫിയയുടെ പ്രധാന ഇരകള്‍ എന്നാണ് ലഭിക്കുന്ന വിവരം.സൌഹ്രുദം മുതല്‍ എടുത്ത് കൊണ്ട് ടെസ്റ്റ് ഡോസ് നല്‍കി വശതാക്കുന്നത് സാധാരണമാണ്.ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന യുവതി യുവാക്കളെ ലഹരിക്ക് അടിമയക്കാന്‍ ചതി പ്രയോഗം നടത്തുന്നു.
ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾ ലഹരി ഉപയോഗത്തിന് വിസ്സമ്മതിച്ചാൽ മറ്റ് വഴികൾ; ചതിപ്രയോഗത്തിന് ഐസ്‌ക്രീം പാർലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം; കൊക്കെയിൻ മുതൽ കഞ്ചാവ് വരെ സാമ്പിൾ സൗജന്യമായി എത്തിച്ച് കൊടുക്കും; ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാൽ പണമില്ലെങ്കിലും സാധനം നൽകി ആവശ്യങ്ങൾക്ക് ഉപയോഗിക്കും; സ്‌നിപ്പർ ഷെയ്ക്കും സംഘവും സിനിമാക്കഥയെ പോലും വെല്ലുന്ന കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് എക്‌സൈസ്
ഐസ്ക്രീം പാര്‍ലറുകളിലും ബെക്കറികളിലും എത്തിയവര്‍ക്ക് കോളയില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി!!