ഭര്‍ത്താവിനെ തല്ലാന്‍ ഭാര്യയുടെ ക്യട്ടെഷന്‍!കൂത്താട്ടു കുളത്തുകാര്‍ ഞെട്ടി .കാമുകനൊപ്പം കഴിയാൻ ഭർത്താവിനെതിരെ ഭാര്യയുടെ ക്വട്ടേഷൻ.കാമുകനും കൂട്ടാളികള്‍ക്കും തന്നെ ആയിരുന്നു ക്യട്ടെശന്‍ നല്‍കിയത്.പോലീസ് ചമഞ്ഞു ആയിരുന്നു തട്ടി കൊണ്ട് പോകല്‍.മനത്തൂര്‍ ബലികുളത്തില്‍ സുരേഷാണ് ക്രൂര മര്‍ദനത്തിനു ഇര ആയത്.ഭാര്യ നിശയുടെ കാമുകന്‍ പ്രജീഷ് അടങ്ങുന്ന നാലംഗ സംഘം ആയിരുന്നു സുരേഷിനെ തട്ടി കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചത്.
കാമുകനൊപ്പം കഴിയാൻ ഭർത്താവിനെതിരെ ഭാര്യയുടെ ക്വട്ടേഷൻ: കാമുകനും സംഘവും ചേർന്ന് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ചു; ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച്; കൂത്താട്ടുകുളത്ത് ഭാര്യയും കാമുകനും അടക്കം നാലംഗ സംഘം പിടിയിൽ
ഭര്‍ത്താവിനെ തല്ലാന്‍ ഭാര്യയുടെ ക്യട്ടെഷന്‍!കൂത്താട്ടു കുളത്തുകാര്‍ ഞെട്ടി
