കള്ളികളായ ജ്യോതിയുടെയും ജയന്തിയുടെയും ആഢംബര ജീവിതകഥ കേട്ട് പോലീസ് ഞെട്ടി.മാല മോഷണത്തിന് പിടിയില്‍ ആയ തമിഴ്നാട് സ്വദേശിനികള്‍ ആയ ജ്യോതിയുടെയും ജയന്തിയുടെയും തട്ടിപ്പ് നടക്കുന്നത് കേരളവും ബംഗ്ലൂരും കേന്ദ്രീകരിച്ചു കൊണ്ട്.
സ്വന്തം നാടായ ത്രിഭുവനത്ത് ഇരുവരും തികഞ്ഞ മാന്യ യുവതികൾ; കേസുകളൊന്നും ഇതുവരെയില്ല; ഭർത്താക്കന്മാർക്ക് ബിസിനസ്; റസിഡൻഷ്യൽ കോളനിയിലെ ആഡംബര വീട്ടിൽ മാതൃകാദമ്പതികളായി ജീവിതം; മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്‌കൂളുകളിൽ; പേരിലും പ്രായത്തിലെയും സാമ്യത കൊണ്ട് സഹോദരിമാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കും; ഒരുസ്ഥലത്ത് പണിപാളിയാൽ അവിടെ വിടും; മാല മോഷണത്തിലെ ജഗജില്ലികളായ ജ്യോതിയുടെയും ജയന്തിയുടെയും കഥ
കള്ളികളായ ജ്യോതിയുടെയും ജയന്തിയുടെയും ആഢംബര ജീവിതകഥ കേട്ട് പോലീസ് ഞെട്ടി
