19കാരിയെ തട്ടിക്കൊണ്ടുപോയി കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയ ശേഷം വയറുകീറി.ഗര്‍ഭിണിയെ വയര്‍ കീറി കൊന്നതിനു ശേഷം കുഞ്ഞിനെ പുറത്തു എടുത്ത സംഭവം ഞെട്ടിപ്പിക്കുന്നത്.ആഴ്ചകള്‍ക്ക് മുന്പ് അമേരിക്കയില്‍ കാണാതായ ഗര്‍ഭിണിയെ വയര്‍ കീറി പുറത്തു എടുത്ത ശേഷം കൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചിക്കാന്ഗോ സ്വദേശികള്‍ ആയ അമ്മയും മകളും മകളുടെ കാമുകനും അറസ്റ്റില്‍.കുഞ്ഞിനെ സ്വന്തമാക്കാനാണ് മനുഷ്യത്യ രഹിതമായ കൃത്യം ചെയ്തത് എന്നാണ് പോലീസ് നിഗമനം.കുഞ്ഞ് ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു.19കാരിയെ തട്ടിക്കൊണ്ടുപോയി കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയ ശേഷം വയറുകീറി.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
