കയ്യില്‍ ചില്ലക്കാശില്ല ദയവായി സഹായിക്കണം!പ്രവാസികളോട് ക്യാഷ് ചോദിച്ചു പിണറായി ലണ്ടനില്‍.തന്റെ സ്വത സിന്ധമായ ഗൌരവ പ്രക്യതം ഒട്ടും മയപ്പെടുതാതെയാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍ ലണ്ടനിലെ ഹോട്ടലില്‍ റോയല്‍ ഹാളിലേക്ക് പ്രവേശിച്ചത്.കൃത്യ സമയം പാലിച്ചു എത്തിയ അദ്ദേഹത്തിന് മുന്നേ നിറ ചിരിയുമായി ധന മന്ത്രി തോമസ് ഐസക് ഉണ്ടായിരുന്നു.
ഖജനാവ് മോശമെങ്കിലും മന്ത്രി മോശക്കാരൻ അല്ലെന്നു പിണറായിയുടെ കൊട്ട്; കേരളത്തിൽ നടപ്പാക്കാൻ പോകുന്നത് 60, 000 കോടിയുടെ പദ്ധതികൾ, കയ്യിൽ ചില്ലിക്കാശില്ല, പ്രവാസികൾ സഹായിക്കണം, വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു കത്തിക്കയറിയ മുഖ്യമന്ത്രി വിദേശ യാത്ര കൊണ്ട് ഒട്ടേറെ കാര്യങ്ങൾ പഠിച്ചെന്നും സൂചന നൽകി, പ്രവാസി ചിട്ടിക്ക് യൂറോപ്പിലും തുടക്കമായി
കയ്യില്‍ ചില്ലക്കാശില്ല ദയവായി സഹായിക്കണം!പ്രവാസികളോട് ക്യാഷ് ചോദിച്ചു പിണറായി ലണ്ടനില്‍
