കഴിഞ്ഞ അഞ്ച് മാസത്തിനിടെ 12 കൂട്ടബലാല്‍സംഗങ്ങളും 20 ബലാല്‍സംഗങ്ങളും രാജസ്ഥാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ് .രാജ്യത്ത് ബലാല്‍സംഗ കേസ് വര്‍ദ്ധിച്ചു വരുന്നു.രാജസ്ഥാനില്‍ ഇത്തരത്തില്‍ നിരവധി ബലാല്‍സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തു.ഈ സാഹചര്യത്തില്‍ ബലാല്‍സംഗ കേസ് വര്‍ധിക്കുന്നു എന്ന് കാണിച്ച് ആശങ്ക രേഖപ്പെടുത്തി കൊണ്ട് രാജസ്ഥാനിലെ സര്‍ക്കാരിന് ഹൈകോടതി നോട്ടീസ് അയച്ചിരിക്കുന്നു.ഭരത് പൂരിലും താഗാരിലും നടന്ന രണ്ടു സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി കൊണ്ടാണ് ജസ്റ്റിസ്മാരായ സന്ദീപ് മേത്തയും വിനീത് മാധനും നോട്ടീസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ അഞ്ച് മാസത്തിനിടെ 12 കൂട്ടബലാല്‍സംഗങ്ങളും 20 ബലാല്‍സംഗങ്ങളും രാജസ്ഥാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ് .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
