March 25, 2023

അകത്തായ ഫിജോയുടെ മാനം കാക്കാന്‍ സൈബര്‍ ഗുണ്ടകളുടെ വിളയാട്ടം !അറസ്റ്റ് വാര്‍ത്തയും ചിത്രവും അപ്രത്യക്ഷമായി

അകത്തായ ഫിജോയുടെ മാനം കാക്കാന്‍ സൈബര്‍ ഗുണ്ടകളുടെ വിളയാട്ടം !അറസ്റ്റ് വാര്‍ത്തയും ചിത്രവും അപ്രത്യക്ഷമായി.വിദേശ ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയ കേസില്‍ അകത്തു പോയ സൈബര്‍ ക്യട്ടെഷന്‍ റാണി ഏറ്റുമാനൂര്‍ ഫിജോയ്കും കൂട്ടാളി ഹാരിസ്നും വേണ്ടി പുറത്തു അവരുടെ സൈബര്‍ ഗുണ്ടകളുടെ പൊരിഞ്ഞ പോരാട്ടം.

അകത്തു പോയ ഫിജോയുടെ മാനം രക്ഷിക്കാൻ പുറത്ത് സൈബർ ഗുണ്ടകളുടെ വിളയാട്ടം; കോട്ടയം എസ്‌പിയുടെ ഫേസ്‌ബുക്ക് പേജിൽ നിന്ന് ഫിജോയുടെ അറസ്റ്റ് വാർത്തയും പടവും നീക്കി; ഉന്നതതല ഇടപെടലെന്ന് ആരോപണം: കൈമലർത്തി എസ്‌പി ഓഫീസ് ജീവനക്കാരും സൈബർ സെല്ലും; ഫിജോയുടെ എതിരാളികളുടെ എഫ്ബി അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിച്ചു
അകത്തായ ഫിജോയുടെ മാനം കാക്കാന്‍ സൈബര്‍ ഗുണ്ടകളുടെ വിളയാട്ടം !അറസ്റ്റ് വാര്‍ത്തയും ചിത്രവും അപ്രത്യക്ഷമായി

Leave a Reply

Your email address will not be published.