മള്‍ട്ടിനാഷണല്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസിഡർ കൂടിയായ രഞ്ജുവിന്റെ തുറന്നുപറച്ചിൽ വൈറലാവുന്നു.തന്റെ പഴയ കാല ജീവിതത്തെ കുറിച്ച് ആക്റ്റിവിസ്ട്ടും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടി ആയ രണ്ജ്ജുവിന്റെ തുറന്നു പറച്ചില്‍ വൈറല്‍ ആകുന്നു.ഇഷ്ടിക കളങ്ങള്‍,തടിമില്ല് വീട്ടു ജോലി എന്നിങ്ങനെ ആണ് പെണ് വേര്‍തിരിവ് ഇല്ലാതെ ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ഞാന്‍.സ്വന്തം ഐഡന്റിറ്റി തുറന്നു പറഞ്ഞിട്ടും അന്ഗീകരിക്കാത്ത സമൂഹം ആയിരുന്നു.അന്ന് ജീവിക്കാന്‍ പ്രചോദനം ആയതു എന്നെ പ്രസവിച്ച എന്റെ അമ്മയാണ്.ഇന്നും എന്റെ എല്ലാം എന്റെ അമ്മ ആണെന് രഞ്ജു പറയുന്നു.
മള്‍ട്ടിനാഷണല്‍ കബ്ബനിയുടെ ബ്രാന്‍ഡ് അംബാസിഡർ കൂടിയായ രഞ്ജുവിന്റെ തുറന്നുപറച്ചിൽ വൈറലാവുന്നു