അമേരിക്കയെ നേരിടാന്‍ മിസൈലുകള്‍ ഒരുക്കി ഇറാന്‍ രംഗത്ത്!വിദേശ പൌരന്മാര്‍ ഗള്‍ഫ് വിടുന്നു!മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ടാര്‍ഗറ്റ്കളെ ചുട്ടെരിക്കാന്‍ കെല്‍പ്പുള്ള മിസൈല്‍ സജ്ജമാക്കി പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്‍ എന്തിനും തയ്യാര്‍ ആയി മുന്നോട്ട് വന്നതോടെ ഗള്‍ഫ് സംഘര്‍ഷം മൂര്‍ധന്യ അവസ്ഥയില്‍ എത്തി.
അമേരിക്കൻ കപ്പലുകൾ ലക്ഷ്യമാക്കി തീരത്ത് നിറയെ മിസൈലുകൾ റെഡിയാക്കി ഇറാനും; അറബ് രാജ്യങ്ങളിലെ വിദേശ എംബസി ജീവനക്കാർ സ്ഥലം വിടുന്നു; യെമനീസ് റിബലുകൾ ഉന്നം വയ്ക്കുന്നത് സൗദി എണ്ണക്കിണറുകൾ; ആക്രമിക്കപ്പെട്ട ശേഷമുള്ള തിരിച്ചടിക്ക് മുമ്പ് തന്നെ ആക്രമിച്ച് തീർക്കാൻ അമേരിക്കയെ സമ്മർദം ചെലുത്തി സൗദിയും; ഗൾഫ് സംഘർഷം മൂർധന്യാവസ്ഥയിലേക്ക്
അമേരിക്കയെ നേരിടാന്‍ മിസൈലുകള്‍ ഒരുക്കി ഇറാന്‍ രംഗത്ത്!വിദേശ പൌരന്മാര്‍ ഗള്‍ഫ് വിടുന്നു!