യുവാക്കള്‍ക്ക് സദാചാരബോധം ഫേസ്‌ബുക്കിലേ ഉള്ളു പൂരപ്പറമ്ബിലില്ല, പെണ്‍കുട്ടിയുടെ കുറിപ്പ് വൈറല്‍.പൂരത്തിന്റെ വിസ്മയ കാഴ്ചകളും താള മേളങ്ങളിലും അലിഞ്ഞു ചേര്‍ന്ന് ആഘോഷം ആസ്വദിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ആഗ്രഹം ഉണ്ട്.അങ്ങനെ പൂരം ആഘോഷം ആക്കിയവരുടെ സന്തോഷവും പൂരത്തിന് പോകാന്‍ കഴിയാത്തവരുടെ സങ്കടവും എല്ലാം പോയ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വന്നു പോയി.പക്ഷെ അവയില്‍ നിന്ന് എല്ലാം വിത്യസ്തം ആയ കുറിപ്പ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ ചര്‍ച്ച ആവുകയാണ്.പൂരത്തിന് പോയ മൂന്നു പെണ്‍കുട്ടികള്‍ക്ക് പൂര പറബ്ബില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ ആയ അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
യുവാക്കള്‍ക്ക് സദാചാരബോധം ഫേസ്‌ബുക്കിലേ ഉള്ളു പൂരപ്പറമ്ബിലില്ല, പെണ്‍കുട്ടിയുടെ കുറിപ്പ് വൈറല്‍