സ്‌നിപ്പര്‍ സ്‌നേക്ക് പിടിയില്‍ .. ആലുവ കിടുങ്ങി!വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ സ്നിപ്പര്‍ സ്നേക്കിന്റെ അടിമകള്‍!ഞെട്ടല്‍ മാറാതെ ആലുവ.സംസ്ഥാനതു ലഹരി മരുന്നിന്റെ ഉപയോഗം ആശങ്കാജനകമായി വര്‍ദിച്ചു വരുന്ന വേളയിലാണ് ആലുവ ഭാഗത്ത് മയക്കു മരുന്ന് വിതരണം നടത്തിയിരുന്നുന്ന സംഘത്തിലെ പ്രധാനി പിടിയില്‍ ആയി എന്ന വാര്‍ത്തയും പുറത്തു വരുന്നത്. മയക്കുമരുന്ന് ടെസ്റ്റ്‌ഡോസ് നൽകി വലയിലാക്കിയത് വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാരെ വരെ; അവധിക്കാലത്ത് വീട്ടിൽ പോകാതെ ഹോസ്റ്റലിൽ തങ്ങുന്ന വിദ്യാർത്ഥികൾക്ക് മുതൽ വിവാഹിതരായ യുവതികൾക്ക് വരെ മയക്കുമരുന്ന് എത്തിച്ച് നൽകി വശത്താക്കി; ആലുവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ ‘സ്‌നിപ്പർ ഷേക്ക്’ ഒടുവിൽ എക്‌സൈസ് വലയിൽ; ലഹരി എത്തിച്ചിരുന്നത് സേലം അടമുള്ള സ്ഥലങ്ങളിൽ നിന്നും
സ്‌നിപ്പര്‍ സ്‌നേക്ക് പിടിയില്‍ .. ആലുവ കിടുങ്ങി!വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ സ്നിപ്പര്‍ സ്നേക്കിന്റെ അടിമകള്‍!ഞെട്ടല്‍ മാറാതെ ആലുവ
