ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്തിട്ടെന്തിനാ മൂത്രമൊഴിക്കണമെന്ന് ഇംഗ്ലീഷിൽ പറയാനറിയാതെ ബുദ്ധിമുട്ടാനോ?സര്‍ക്കാര്‍ സ്‌കൂളിലെ അനുഭവങ്ങള്‍ പറഞ്ഞ് സബ്കളക്ടര്‍.വലിയ സ്കൂളില്‍ ഉയര്‍ന്ന ഫീസ് കൊടുത്തു പഠിച്ചാലേ ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിക്കു എന്നുള്ള തെറ്റിദ്ധാരണ എല്ലാ രക്ഷിതാക്കളിലും ഉണ്ട്.ഇംഗ്ലീഷ് മീഡിയം സ്കൂളാണ് മക്കളുടെ വിദ്യാഭ്യാസത്തിനു ഏറ്റവും അനുയോജ്യം എന്നാണ് ഇവരുടെ എല്ലാം ധാരണ.വന്‍ ഫീസ് നല്‍കി ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനു ശുപാര്‍ശ തേടുന്നവര്‍ക്ക് മറുപടി നല്‍കിയ സാബ് കലക്ടറുടെ കുറിപ്പ് ശ്രദ്ധേയം ആകുന്നു.ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്തിട്ടെന്തിനാ മൂത്രമൊഴിക്കണമെന്ന് ഇംഗ്ലീഷിൽ പറയാനറിയാതെ ബുദ്ധിമുട്ടാനോ?സര്‍ക്കാര്‍ സ്‌കൂളിലെ അനുഭവങ്ങള്‍ പറഞ്ഞ് സബ്കളക്ടര്‍
