March 25, 2023

റഷ്യയില്‍ പോയി പഠിച്ച് ഞാന്‍ ഡോക്ടറാകും.. വൈഷ്ണവിയുടെ ഓര്‍മയില്‍ തേങ്ങി കൂട്ടുകാര്‍..!

റഷ്യയില്‍ പോയി പഠിച്ച് ഞാന്‍ ഡോക്ടറാകും.. വൈഷ്ണവിയുടെ ഓര്‍മയില്‍ തേങ്ങി കൂട്ടുകാര്‍..!മൂന്നു ദിവസം മുമ്പാണ് നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണയുടെ പേരില്‍ അമ്മയും മകളും ആത്ഹത്യ ചെയ്ത സംഭവം നാടിനെ നടുക്കിയത്. 19 വയസുള്ള മകളും അമ്മയുമാണ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ബാങ്കിനെതിരെ ജനരോഷം പുകഞ്ഞെങ്കിലും പിന്നീട് ഭാര്യയുടെ ആത്മഹത്യകുറിപ്പില്‍ ഭര്‍ത്താവാണ് കാരണക്കാരന്‍ എന്നാണ് എഴുതിയിരുന്നത്. അതേസമയം 19കാരിയായ വൈഷ്ണവിയുടെ അപ്രതീക്ഷിത വിട വാങ്ങല്‍ വിശ്വസിക്കാനാകാതെ തേങ്ങുകയാണ് കൂട്ടുകാര്‍.നെയ്യാറ്റിന്‍ കരയിലെ 40 വയസ് ഉള്ള വീട്ടമ്മ ലേഖയും 19 കാരി വൈഷ്ണവിയും ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ആകെ നടുക്കിയതാണ്.റഷ്യയില്‍ പോയി പഠിച്ച് ഞാന്‍ ഡോക്ടറാകും.. വൈഷ്ണവിയുടെ ഓര്‍മയില്‍ തേങ്ങി കൂട്ടുകാര്‍..!

Leave a Reply

Your email address will not be published.