കൊല വിളി നടത്തിയ പോലീസ് സ്റ്റേഷനില്‍ രക്ഷിക്കണേ എന്ന് പറഞ്ഞ് നിലവിളിച്ച് ഫിജോ.സാമൂഹിക മാധ്യമം വഴി തനിക്ക് എതിരെ അപകീര്‍ത്തിപരമായി പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് വീട്ടമ്മയുടെ ക്വട്ടേഷന്‍ വിളയാട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത് 2017 മേയ് മാസം ആയിരുന്നു.പ്രതി ആയ യുവാവിനെ തട്ടി കൊണ്ട് പോയി മര്‍ദിക്കുകയും പണവും ഫോണും കവരുകയും ചെയ്തു.
യുവാവിനെ പരാതിക്കാരിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം കൈകാര്യം ചെയ്തത് ബസ് സ്റ്റാൻഡിൽ; മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് എസ് ഐയ്ക്ക് മുമ്പിൽ വിലിച്ചെറിഞ്ഞത് മുൻകൂർ ജാമ്യം എടുത്ത ആളിനെ; രണ്ട് കൊല്ലം മുമ്പ് എഫ് ബി ലൈവിൽ പറഞ്ഞത് പച്ച നുണകൾ; ഇന്നലെ സൈബർ ഗുണ്ട കൈവിലങ്ങ് ഒഴിവാക്കാൻ എസ് ഐയുടെ കാലു പിടിച്ച് കരഞ്ഞത് 2017ൽ കൊലവിളി നടത്തിയ അതേ സ്റ്റേഷനിൽ; ഫിജോയുടെ ജയിൽ വാസം കാലം ഒരുക്കിയ നീതിയെന്ന് സോഷ്യൽ മീഡിയ; ഏറ്റുമാനൂർ പൊലീസിന് കൈയടി