തല ഹെല്‍മെറ്റിലും ശരീര ഭാഗങ്ങള്‍ വെട്ടി മുറിച്ചു ചാക്കുകളില്‍ ആക്കി!സ്വര്‍ണം പോക്കറ്റിലുമാക്കി !മംഗലൂര്‍ നഗരത്തെ നടുക്കിയ കൊലപാതക പ്രതികളെ ദിവസങ്ങള്‍ കൊണ്ട് പിടി കൂടിയ പോലീസിനു നഗരവാസികളുടെ ബിഗ് സല്യൂട്ട്.ശ്രീമതി ഷെട്ടിയെ വെട്ടിനുറുക്കി ചാക്കിൽ കെട്ടി തള്ളിയത് കടമായി വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന്; യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയ ജോനാസ് തർക്കത്തിൽ ഏർപ്പെട്ട് ദണ്ഡുപയോഗിച്ച് ആക്രമിച്ചു; തല ഹെൽമെറ്റിലും ശരീരഭാഗങ്ങൾ വെട്ടി മുറിച്ച് ചാക്കുകളിലുമാക്കി; ധരിച്ചിരുന്ന സ്വർണവും പോക്കറ്റിലാക്കി; ശ്രീമതി ഷെട്ടിയുടെ ഘാതകനെ ദിവസങ്ങൾക്കകം പൊക്കിയ മംഗളൂരു പൊലീസിന് ബിഗ് സല്യൂട്ട് നൽകി നഗരവാസികൾ
തല ഹെല്‍മെറ്റിലും ശരീര ഭാഗങ്ങള്‍ വെട്ടി മുറിച്ചു ചാക്കുകളില്‍ ആക്കി!സ്വര്‍ണം പോക്കറ്റിലുമാക്കി !കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.
