ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം കാണാൻ ചന്ദ്രനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ നാട്ടുകാർ ചെയ്തത്.നെയ്യാറ്റിന്‍ കരയില്‍ കൊല്ലപ്പെട്ട ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന് നേര്‍ക്ക് പ്രതിഷേധവുമായി നാട്ടുകാര്‍.ഭാര്യയും മകളും ആത്മഹത്യ ചെയ്യാന്‍ ഉള്ള കാരണം കടക്കെണി ആണെന്നും ബാങ്കുകാര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു എന്നുള്ള ചന്ദ്രന്റെ വാക്കുകള്‍ ഏവരും വിശ്യസിച്ചു.എന്നാല്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ കുടുംബ വഴക്ക് ആണെന്നു ചന്ദ്രന് ഇതില്‍ പങ്ക് ഉണ്ട് എന്നും വ്യക്തമാകുന്ന ആത്മഹത്യാ കുറിപ്പ് വന്നതോടെ നാട്ടുക്കാരുടെ രോക്ഷം ചന്ദ്രന് എതിരെ തിരിയുകയായിരുന്നു.ലേഖയുടെ മകള്‍ വൈഷ്ണവിയുടെ മൃതദേഹം കാണാനായി എത്തിയ ചന്ദ്രന് എതിരെ നാട്ടുകാര്‍ രൂക്ഷ വിമര്‍ശനം നടത്തി.ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം കാണാൻ ചന്ദ്രനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ നാട്ടുകാർ ചെയ്തത്
