കേരളത്തെ വിറപ്പിച്ച വനിതാ സൈബര്‍ ഗുണ്ട ഫിജോ ജോസെഫ് അഴിക്കുള്ളില്‍!സൈബര്‍ ഗുണ്ടകള്‍ വിരണ്ടു .ഫെയ്സ്ബുക്കില്‍ സാമൂഹിക പ്രവര്‍ത്തക ഫിജോ ജോസെഫും ഭര്‍ത്താവ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതി കൂടി ആയ ഏറ്റുമാനൂര്‍ തോപ്പില്‍ വീട്ടില്‍ ഹാരീസ് സേട്ടും ഒടുവില്‍ പോലീസ് വലയില്‍ ആകുമ്പോള്‍ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളിയുടെ കപട മുഖമാണ്.
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലോക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
