കമല്‍ഹാസന് നേരെ ചെരിപ്പേര്‍ ഹിന്ദു പരാമര്‍ശം കത്തുന്നു .കമലഹാസന്റെ വിവാദം ഇപ്പോള്‍ കത്തുകയാണ്.ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദു ആയിരുന്നു എന്ന കമല്‍ ഹാസന്റെ പ്രസ്താവനയിലാണ് വിവാദം കത്തുന്നത്.നടന് എതിരെ ബി ജെ പി യും തീവ്രവാദ സംഘടനയും രംഗത്ത് വന്നതിനു പിന്നാലെ പ്രചാരണത്തിന് ഇടയില്‍ അക്രമണം ഉണ്ടായി.മധുരക്ക് അടുത്ത് പ്രചരണം നടത്തുന്നതിന് ഇടയിലാണ് കമല്‍ ഹാസന് നേരെ ചെരിപ്പേര്‍ ഉണ്ടായത്.ചെരുപ്പ് അദ്ധേഹത്തിന്റെ ശരീരത്തില്‍ തട്ടിയിട്ടില്ല.ജനക്കൂട്ടതിനു മേലെ ആയിരുന്നു വീണത്.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദു എന്ന് പറഞ്ഞ കമല്‍ഹാസന് നേരെ ചെരിപ്പേര്‍ ഹിന്ദു പരാമര്‍ശം കത്തുന്നു .
