പഠിക്കാൻ മകളെ ഫ്ലാറ്റ് മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ കല്യാണത്തിന് പോയി തിരികെ വന്നപ്പോൾ.രക്ഷിതാക്കള്‍ പൂട്ടിട്ട മുറിക്കു ഉള്ളില്‍ പെണ്‍കുട്ടി തീ പൊള്ളല്‍ ഏറ്റ് മരിച്ച നിലയില്‍.ഞായറാഴ്ച മുംബൈയിലാണ് സംഭവം നടന്നത്.കുട്ടിയെ അകത്താക്കി പുറത്തു നിന്ന് പൂട്ടിയാണ് മാതാപിതാക്കള്‍ വിവാഹത്തിന് പോയത്.കുട്ടി പഠിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രം ആയിരുന്നു ഇത് എന്ന് മാതാപിതാക്കള്‍ പറയുന്നു.എന്നാല്‍ രക്ഷിതാക്കള്‍ എത്തുന്നതിനു മുന്പ് അപ്പാര്‍ട്ട്മെന്റ്ല് തീ പിടുത്തം ഉണ്ടായി.മുറി പുറത്തു നിന്നും പൂട്ടിയത് കൊണ്ട് പുറത്തേക് ഓടി രക്ഷപെടാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല.ഒടുവില്‍ കുട്ടി മുറിക്ക് ഉള്ളില്‍ വെന്തു മരിക്കുകയായിരുന്നു.പഠിക്കാൻ മകളെ ഫ്ലാറ്റ് മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ കല്യാണത്തിന് പോയി തിരികെ വന്നപ്പോൾ
