കേസില്‍ വഴിത്തിരിവ്!ആത്മഹത്യ ചെയ്തത് പീഡനം മൂലം.ഭര്‍ത്താവും അമ്മായിമ്മയും അറസ്റ്റില്‍.നെയ്യാറ്റിന്‍ കരയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്.ആത്മഹത്യയുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ചു കൊണ്ട് പോലീസ് ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനേയും ചന്ദ്രന്റെ അമ്മ കൃഷ്ണനെയും അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകരയിലെ യുവതിയുടെയും മകളുടെയും ആത്മഹത്യയിൽ നിർണായക വഴിത്തിരിവ്; ഭർത്താവിനെതിരെ ആത്മഹത്യ ചെയ്ത വീട്ടമ്മ ലേഖയുടെ കുറിപ്പ്; വീടും സ്ഥലവും വിറ്റ് കടംവീട്ടാൻ ശ്രമിച്ചപ്പോൾ ഭർത്താവിന്റെ അമ്മയും ബന്ധുക്കളും എതിർത്തെന്ന് ആത്മഹത്യാ കുറിപ്പിൽ; സംഭവത്തിൽ ലേഖയുടെ ഭർത്താവ് അടക്കം നാലുപേരെ കസ്റ്റഡിയിയിലെടുത്ത് പൊലീസ്; മന്ത്രവാദം അടക്കമുള്ള കാര്യങ്ങൾ വീട്ടിൽ നടന്നിരുന്നെന്ന ആരോപണവുമായി നാട്ടുകാരും