ഞെട്ടി വിറച്ചു സൗദി അറേബ്യ!എണ്ണ കബ്ബനിക്ക് നേരെ ഭീകരാക്രമണം.ലോകത്തിലെ ഏറ്റവും വലിയ എണ്ണ കബ്ബനി ആയ സൗദി അറേബ്യയിലെ അരാംകോ എന്ന കബ്ബനിക്ക് നേരെ ഭീകരാക്രമണം.ഇറാന്‍ അനുകൂല ഹൂദി വിമധരാണ് ആക്രമണം നടത്തിയത് എന്നാണ് സൗദി അറേബ്യ പറയുന്നത്.ഇത് ഒരു ഭീകരാക്രമണം ആണെന്ന് സൌദിഅറേബ്യ സ്ഥിതീകരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റു കബ്ബനി ആയ സൗദി അറാംകോയുടെ രണ്ടു പബ്ബ് സ്റ്റേഷന് നേരെ യമനില് നിന്നുള്ള ഇറാന്‍ അനുകൂല ഹൂദി വിമധരുടെ ട്രോണ്‍ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.ഞെട്ടി വിറച്ചു സൗദി അറേബ്യ!എണ്ണ കബ്ബനിക്ക് നേരെ ഭീകരാക്രമണം.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
