March 25, 2023

എം ഇ എസ് കോളേജുകളില്‍ മുസ്ലിം കുട്ടികളെ അയക്കില്ല !!!ഭീഷണിയുമായി സമസ്ത

എം ഇ എസ് കോളേജുകളില്‍ മുസ്ലിം കുട്ടികളെ അയക്കില്ല !!!ഭീഷണിയുമായി സമസ്ത .നിക്കാബ് നിരോധനം മത വിശ്യാസത്തിന്റെ പ്രശ്നം ആണെന്ന് ചൂണ്ടിക്കാട്ടി എം ഇ എസിന് എതിരെ സമരത്തിനു നീക്കം നടത്തി ഇ കെ വിഭാഗം സമസ്ത.വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല; ഫസൽ ഗഫൂർ മാപ്പുപറഞ്ഞില്ലെങ്കിൽ എംഇഎസ് കോളജുകളിൽ കുട്ടികളെ അയക്കില്ല; ബഹിഷ്‌കരണത്തിന് ഒരുങ്ങി സമസ്ത; മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽനിന്നും ഫസൽ ഗഫൂറിനെ അകറ്റി നിർത്താനും ആലോചന; എംഇഎസിലും പൊട്ടിത്തെറി; നവോത്ഥാനം പറയുന്ന പിണറായി സർക്കാറും ഒന്നും മിണ്ടുന്നില്ല; മുഖ വസ്ത്ര നിരോധനം വിശ്വാസ പ്രശ്നമാക്കി ശബരിമല മോഡൽ സമരത്തിന് മുസ്ലിം സംഘടനകൾ
എം ഇ എസ് കോളേജുകളില്‍ മുസ്ലിം കുട്ടികളെ അയക്കില്ല !!!ഭീഷണിയുമായി സമസ്ത

Leave a Reply

Your email address will not be published.