വിജനമായ വഴിയില്‍ അര്‍ദ്ധ രാത്രി ആണുങ്ങളെ കെണിയില്‍ വീഴ്ത്താന്‍ സ്ത്രീ വശീകരണം!പിന്നാലെ എത്തുന്നത് എട്ടിന്റെ പണിയും .തമിഴ്നാട്ടുകാരുടെ കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.തിരുവനന്തപുരതു ശനിയാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷമാണ് സ്ത്രീയെ കാണിച്ചു വശീകരിച്ച ശേഷം സദാചാര ഗുണ്ടായിസം കാണിച്ചു തമിഴ് നാട്ടുകാരുടെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു സ്വര്‍ണ്ണം കവര്‍ന്നത്.തമിഴ്നാട് കുളശേകരം സ്വദേശികളും തലസ്ഥാനതു ജോലി ചെയുന്നവരായ അനീഷ് കുമാര്‍ അഭിഷേക് എന്നിവരാണ് മോഷണത്തിന് ഇര ആയത്.വിജനമായ വഴിയില്‍ അര്‍ദ്ധ രാത്രി ആണുങ്ങളെ കെണിയില്‍ വീഴ്ത്താന്‍ സ്ത്രീ വശീകരണം!പിന്നാലെ എത്തുന്നത് എട്ടിന്റെ പണിയും .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
