ജനിച്ചയുടൻ ‘അമ്മ ഉപേക്ഷിച്ച കുഞ്ഞിന് കാവലായി ഈ ഓട്ടോ ഡ്രൈവർ -ഒടുവിൽ സംഭവിച്ചത് ആരെയും കണ്ണീരിലാഴ്തും.മാതാപിതാക്കള്‍ മക്കളെ ഉപദ്രവിക്കുന്ന വാര്‍ത്തകള്‍ അടുത്ത കാലത്ത് ആയി കുറച്ചു അധികമായിട്ടാണ് നാം കാണുന്നത്.ഈ വാര്‍ത്തകള്‍ക്ക് ഇടയില്‍ നല്ല വാര്‍ത്തയാണ് ബംഗ്ലൂരില്‍ നിന്നും പുറത്തു വരുന്നത്.പ്രസവിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞിനു കാവല്‍ ആയ ഓട്ടോ ഡ്രൈവറാണ് വാര്‍ത്തയിലെ താരം.കഴിഞ്ഞ ആഴ്ച നടന്ന സംഭവം ഇങ്ങനെ.
ഉച്ചക്ക് രണ്ടര മണിയോടെ ഭക്ഷണം കഴിക്കാന്‍ വൈറ്റ് ഫീല്‍ഡിലെ വീട്ടിലേക്ക് പോവുകയായിരുന്നു ബാബു എന്ന ഡ്രൈവര്‍.വഴിയരികില്‍ നിന്നും ഉയര്‍ന്ന നിലവിളി കേട്ട് ബാബു ഓട്ടോ നിര്‍ത്തുകകായിരുന്നു.
ജനിച്ചയുടൻ ‘അമ്മ ഉപേക്ഷിച്ച കുഞ്ഞിന് കാവലായി ഈ ഓട്ടോ ഡ്രൈവർ -ഒടുവിൽ സംഭവിച്ചത് ആരെയും കണ്ണീരിലാഴ്തും