കള്ളും കുടിച്ചു പെണ്‍കുട്ടികളെയും കൊണ്ട് കറങ്ങിയിട്ടുള്ള വരവാണ്!തബ്ബാനൂര്‍ ബസില്‍ കയറി പിന്നെ സംഭവിച്ചത് .ആനവണ്ടി എന്ന ഓമന പേരില്‍ മലയാളികള്‍ താലോലിക്കുന്ന എപ്പോഴും ഓര്‍ക്കുന്ന കെ എസ് ആര്‍ ട്ടി സി ഇന്ന് അതിജീവനത്തിനായി ഉള്ള പോരാട്ടത്തിലാണ്.
‘കള്ളും കുടിച്ച് രണ്ടുമൂന്ന് പെൺകുട്ടികളെയുംകൊണ്ട് കറങ്ങിയിട്ട് വരുന്ന വരവാണ്’: യാത്രക്കാരോട് മോശമായി പെരുമാറിയ കണ്ടക്ടറെ സഹപാഠി ചോദ്യം ചെയ്തപ്പോൾ തൊടുത്തുവിട്ട കമന്റ്; പ്രതികരിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല? രാത്രി വൈകി ബസിൽ കയറുന്ന യുവതികളെ സംശയക്കണ്ണോടെ കാണുന്നതുകൊണ്ടാവാം! നാഗർകോവിൽ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിലുണ്ടായ ദുരനുഭവം വിവരിച്ച് ആര്യശ്രീ
കള്ളും കുടിച്ചു പെണ്‍കുട്ടികളെയും കൊണ്ട് കറങ്ങിയിട്ടുള്ള വരവാണ്!തബ്ബാനൂര്‍ ബസില്‍ കയറി പിന്നെ സംഭവിച്ചത്
