March 25, 2023

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് കമല്‍ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് കമല്‍ഹാസന്‍.ഞായറാഴ്ച ചെന്നൈ നടന്ന പാര്‍ട്ടിയില്‍ അഭിസംബോധനം നടത്തുന്നതിന് ഇടയിലാണ് കമലഹാസന്‍ ഈ പ്രസ്താവന പുറപ്പെടുവിച്ചത്.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ് .അയാളുടെ പേര് നാധുറാം ഗോട്സെ എന്നാണു.ഇവടെ മുസ്ലിം മെജോറിറ്റി പ്രദേശം ആയത് കൊണ്ട് മാത്രമല്ല ഞാന്‍ ഇത് പറയുന്നത്.ഞാന്‍ ഇത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമക്ക് മുന്നില്‍ നിന്ന് കൊണ്ടാണ്.ഞാന്‍ ഗാന്ധിയുടെ കൊച്ചു മകനാണ്.അദ്ധേഹത്തിന്റെ മരണത്തില്‍ നീതി ലഭിക്കണം.ഞാന്‍ ഒരു നല്ല ഇന്ത്യക്കാരനാണ്.ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണം ആവണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണം എന്നും ആഗ്രഹിക്കും എന്ന് കമലഹാസന്‍ പറഞ്ഞു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് കമല്‍ഹാസന്‍

Leave a Reply

Your email address will not be published.