എട്ടു വയസുകാരിയെ തല്ലി ചതച്ചത് അമ്മയുടെ കാമുകന്‍!കട്ടപ്പനയില്‍ നിന്നും മറ്റൊരു ക്രൂരത .തൊടുപുഴയിലെ ഏഴു വയസുകാരനെ ക്രൂരമായി കൊന്നത് അരുണ്‍ ആനന്ദാണ്.കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി അമ്മ്യ്ടെ ഭാഗത്ത് നിന്ന് ഒന്നും തന്നെ ഉണ്ടായില്ല.ഭർത്താവിനു തളർവാതം വന്നു കിടപ്പിലായപ്പോൾ മക്കളോടൊപ്പം മാറി താമസിച്ച് യുവതി; വീട്ടിലെ കാര്യങ്ങൾ നോക്കിയത് ഭാര്യയുമായി പിണങ്ങി കഴിയുന്ന അനീഷും; മാമന്റെ വരവ് അസഹനീയമായപ്പോൾ എല്ലാം അച്ഛനോട് പറയുമെന്ന് മൂത്തമകൾ; പ്രകോപിതനായ അമ്മയുടെ കാമുകൻ ചൂരൽ എടുത്ത് തല്ലി ചതച്ചത് എട്ട് വയസ്സുകാരിയെ; അമ്മ കൈകെട്ടി നോക്കി നിന്നപ്പോൾ സഹികെട്ട കുട്ടി എല്ലാം വല്യമ്മമാരോട് തുറന്ന് പറഞ്ഞു; ഉപ്പുതറയിലെ അനീഷ് കുടുങ്ങിയത് ഇങ്ങനെ; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നാലെ കട്ടപ്പനയിലും സമാന സംഭവം
എട്ടു വയസുകാരിയെ തല്ലി ചതച്ചത് അമ്മയുടെ കാമുകന്‍!കട്ടപ്പനയില്‍ നിന്നും മറ്റൊരു ക്രൂരത