നഗ്ന ചിത്രം തന്റെത് അല്ല എന്ന് തെളിഞ്ഞിട്ടും നീതി ലഭിക്കാതെ കൊച്ചിയിലെ വീട്ടമ്മ .തന്‍റെതു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച നഗ്ന ചിത്രം വ്യാജ എന്ന് തെളിയിക്കാന്‍ കിണഞ്ഞു ശ്രമിച്ച വീട്ടമ്മയെ ഇപ്പോള്‍ തോല്‍പ്പിക്കുന്നത് പോലീസ് ഉധ്യോഗസ്ഥരാണ്.തന്റേതെന്ന പേരിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ വീട്ടമ്മ കിണഞ്ഞ് ശ്രമിക്കുമ്പോഴും തോൽപിക്കുന്നത് പൊലീസ് തന്നെ; കൊച്ചിയിലെ ശോഭാ സജുവിന്റെ പേരിലുള്ളത് വ്യാജ ദൃശ്യങ്ങൾ എന്ന് തെളിഞ്ഞിട്ടും പ്രചരിപ്പിച്ചവരെ പിടികൂടുന്നതിൽ വീഴ്‌ച്ച വരുത്തി ഉദ്യോഗസ്ഥർ; ഡിജിപിയുടെ മെയിലിലേക്ക് പരാതി അയച്ചിട്ടും ഫലമില്ലാതായതോടെ ‘ഏത് വനിതയ്ക്ക് എങ്ങനെ നീതി ഉറപ്പാക്കുമെന്ന്’ ചോദിച്ച് ശോഭ.
നഗ്ന ചിത്രം തന്റെത് അല്ല എന്ന് തെളിഞ്ഞിട്ടും നീതി ലഭിക്കാതെ കൊച്ചിയിലെ വീട്ടമ്മ .
