ഇതാണ് അമ്മ, ഇതാണ് സ്ത്രീ, മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഉഷ റാണി ചെയ്തത്.ജീവിതവും വിധിയും കല്പിച്ചു തന്ന കൊടിയ ശിക്ഷകള്‍ക്ക് അപ്പുറം ഒന്നും ഇവര്‍ക്ക് നല്കാന്‍ കഴിയാത്തത് കൊണ്ടാണോ കോടതി ഇവരെ ശിക്ഷിക്കാതെ ഇരുന്നത്.ഈ കഥ കേട്ടവര്‍ ഒട്ടേറെ തവണ ഈ കാര്യം സ്വയം ചോദിച്ചു പോയിട്ടുണ്ട്.ഒരു കൊലപതാകം ചെയ്തിട്ടും അവര്‍ ഇന്നും നാട്ടുകാര്‍ക്കും മക്കള്‍ക്കും പ്രിയങ്കരിയാണ്.കൊന്നത് സ്വന്തം ഭര്‍ത്താവിനെ.അതും എയ്‌ഡ്‌സ് രോഗി ആയ ഭര്‍ത്താവിനെ.പക്ഷെ ആ കൊലപാതകം സ്വന്തം മകളുടെ മാനത്തിന് വേണ്ടി ആയിരുന്നു.അത് കൊണ്ട് തന്നെ ആ സ്ത്രീയെ കുറിച്ച് പറയുന്നവര്‍ക്ക് എല്ലാം നൂറ് നാവാണ് ഉള്ളത്.
ഇതാണ് അമ്മ, ഇതാണ് സ്ത്രീ, മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഉഷ റാണി ചെയ്തത്
