കീര്‍ത്തി സുരേഷ് ബി ജെ പിയിലേക്ക് !!!പ്രതികരണവുമായി മേനക സുരേഷ് .സിനിമയുമായി ബന്ധം ഉള്ള വിശേഷം എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറല്‍ ആയി മാറുന്നത്.താരങ്ങളില്‍ പലരും രാഷ്ട്രീയത്തിലേക്ക് ചുവട് മാറുകയും തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു രംഗത്ത് എത്തുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തി അതിവേഗം ഉയരങ്ങള്‍ കീഴടക്കുകയാണ്. എന്നാല്‍ കുറച്ചു ദിവസമായി കീര്‍ത്തിയെ ചുറ്റിപ്പറ്റി നടക്കുന്ന റൂമറുകളാണ് വാര്‍ത്തയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേര്‍ന്നുവെന്നും ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്.
കീര്‍ത്തി സുരേഷ് ബി ജെ പിയിലേക്ക് !!!പ്രതികരണവുമായി മേനക സുരേഷ് .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
