നെയ്തലക്കാവിലമ്മയുടെ തിടബ്ബെറ്റി തെച്ചിക്കോട്ട് രാമചന്ദ്രന്‍ പൂരപ്രേമികള്‍ ആവേശത്തില്‍ .ദേവീദാസനിൽ നിന്നും തിടമ്പേറ്റുവാങ്ങി തെച്ചിക്കോട്ട് രാമചന്ദ്രൻ.ത്യശൂര്‍ പൂര ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന പൂര വിളംബരതിനാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്തിയത്.നീതളക്കാവ് അമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമുള സ്ഥാനത് എത്തി അവിടെ നിന്നാണ് തിടബ്ബ് രാമചന്ദ്രന്‍ ശിരസില്‍ ഏറ്റിയത്.കൊബ്ബന്‍ തെച്ചിക്കോട്ടു കാവ് ദേവി ദാസനില്‍ നിന്നാണ് രാമചന്ദ്രന്‍ തിടബ്പ് ഏറ്റു വാങ്ങിയത്.9 അര മുതല്‍ പത്തര വരെയാണ് തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ എഴുന്നളിക്കാന്‍ ഇളവ് ലഭിച്ചത്.ത്യശൂര്‍ പൂരത്തിന് ദേവി ദേവന്മാര്‍ക്ക് വടക്കുംനാഥനെ വണങ്ങി മടങ്ങാന്‍ തെക്കേ ഗോപുര നടയില്‍ തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ നട തുറക്കും.നെയ്തലക്കാവിലമ്മയുടെ തിടബ്ബെറ്റി തെച്ചിക്കോട്ട് രാമചന്ദ്രന്‍ പൂരപ്രേമികള്‍ ആവേശത്തില്‍
