പ്രണയിച്ചവന്റെ കൈപിടിക്കാന്‍ വിവാഹവേഷത്തില്‍ ഓട്ടോയിലെത്തി വധു..!ഇപ്പോള്‍ വൈറലാകുന്നത് കോട്ടയത്തെ ഒരു കല്യാണത്തിന്റെ ചില ചിത്രങ്ങളാണ്. മഹിമ എന്ന പെണ്‍കുട്ടി കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി സ്വന്തമായി ഓട്ടോ ഓടിച്ച് വിവാഹമണ്ഡപത്തിലേക്ക് എത്തിയതിന്റെ ചിത്രങ്ങളാണ് ഇത്. കണ്ടവര്‍ ആദ്യമൊന്ന് അത്ഭുതപ്പെട്ടെങ്കിലും കാര്യമറിഞ്ഞവര്‍ മഹിമയ്ക്കായി ഇപ്പോള്‍ കൈയടിക്കുകയാണ്.
ആഡംബരത്തിന്റെ അവസാന വാക്ക് ആവുകയാണ് ഇപ്പോള്‍ സാധാരണക്കാരന്റെ വിവാഹം പോലും.ഇതിനു ഇടയിലാണ് മഹിമ എന്ന ഉഴവൂര്‍ പെണ്‍കുട്ടി കയ്യടി നേടുന്നത്.ഇന്നലെ ആയിരുന്നു മഹിമയും പട്ടാബി സ്വദേശി സൂരജും തമ്മില്‍ ഉള്ള വിവാഹം.പ്രണയിച്ചവന്റെ കൈപിടിക്കാന്‍ വിവാഹവേഷത്തില്‍ ഓട്ടോയിലെത്തി വധു..!പ്രണയിച്ചവന്റെ കൈപിടിക്കാന്‍ വിവാഹവേഷത്തില്‍ ഓട്ടോയിലെത്തി വധു..!
